കേരള NGO യൂണിയൻ ഉളിക്കൽ യൂണിറ്റ് സമ്മേളനം നടന്നു...




ഉളിക്കൽ :കേരള NGO യൂണിയൻ ഉളിക്കൽ യൂണിറ്റ് സമ്മേളനം ഉളിക്കൽ jci ഭവനിൽ നടന്നു. ജയേഷ് സ്വാഗതം പറഞ്ഞു. ജോയ്ന ആദ്യക്ഷത വഹിച്ചു. ജില്ലാ സെക്രെട്ടറിയറ്റ് അംഗം കെ രതീശൻ ഉൽഘാടനം ചെയ്തു സംസാരിച്ചു. കെ ലെനിഷ്, കെ രാജേഷ്. ജെയിംസ് കെ സി, പ്രകാശൻ, എന്നിവർ അഭിസംബോധന ചെയ്തു സംസാരിച്ചു

Post a Comment

أحدث أقدم

Join Whatsapp

Advertisement