കേരള എൻജിനീയറിങ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ക്ലനറ്റിനെ കെ. എസ്. യു ഉളിക്കൽ മണ്ഡലം കമ്മിറ്റി ആദരിച്ചു...






ഉളിക്കൽ : കേരള എൻജിനീയറിങ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അറബി സ്വദേശി ക്ലനറ്റ് പി മാത്യുവിനെ കെ.എസ്.യു  മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. മണ്ഡലം പ്രസിഡന്റ്‌ അബിൻ വടക്കേക്കര അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ചാക്കോ പാലക്കലോടി സ്നേഹ ഉപഹാരം നൽകി.
അറബി വാർഡ്‌ മെമ്പർ നിഷ പി. കെ,
കെ.എസ്.യു ഉളിക്കൽ മണ്ഡലം ജനറൽ സെക്രട്ടറിമാരായ ആദിത്ത് ഷാജി, അക്ഷയ് തങ്കച്ചൻ, അറബി യൂണിറ്റ് പ്രസിഡന്റ്‌ അമൽ ജോളി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു...

Post a Comment

أحدث أقدم

Join Whatsapp

Advertisement