ഉളിക്കൽ :സേവന പ്രവർത്തനങ്ങൾക്ക് ശക്തിപകരാനും ജനങ്ങൾക്ക് ആശ്വാസമേകനും ഡി വൈ എഫ് ഐ ഒരു ആംബുലൻസ് വാങ്ങി നാടിന് സമർപ്പിക്കുന്ന വിവരം സ്നേഹപൂർവ്വം അറിയിക്കുകയാണ്.
ജനകീയമായ ഒരു ഫണ്ട് ശേഖരണത്തിലൂടെയാണ് ആംബുലൻസ് വാങ്ങുന്നതിന് ആവശ്യമായ തുക കണ്ടെത്തിയത്.
മേഖലയിലെ 507 വീടുകളിൽ ഗുണ്ടിക ബോക്സ് സ്ഥാപിച്ച് അതിൽ നിന്ന് ലഭിച്ച തുക ഉപയോഗിച്ചാണ് ആംബുലൻസ് വാങ്ങിയത് എന്ന് മേഖല സെക്രട്ടറി അനീഷ്, പ്രസിഡന്റ് പ്രണവ് എന്നിവർ അറിയിച്ചു...
إرسال تعليق