ഉളിക്കൽ മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരട്ട സ്നേഹഭവനിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിയമസഭാംഗത്വത്തിൻ്റെ അമ്പതാം വാർഷികത്തോട് അനുബന്ധിച്ച് സ്നേഹ സംഗമം നടത്തി...



പേരട്ട: ഉളിക്കൽ മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരട്ട സ്നേഹഭവനിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിയമസഭാംഗത്വത്തിൻ്റെ അമ്പതാം വാർഷികത്തോട്  അനുബന്ധിച്ച് സ്നേഹ സംഗമം നടത്തി

. കെ.പി.സി.സി ജനറൽ സെക്രട്ടറി ശ്രീ സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ശ്രീ ദിലീപ് മാത്യു അധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം ചാക്കോ പാലക്കലോടി, ലിസമ്മ ബാബു, ജോൺ പതാപ്പറമ്പിൽ, ജിൻ്റോ ചിറ്റേക്കാട്ട്, ബെന്നി ആഞ്ഞിലിത്തോപ്പിൽ, തങ്കച്ചൻ കളരിക്കൽ, ഷിനോജ് കൂനംമ്മാക്കൽ ,ഷാജി മറ്റത്തിനാനി, ബെന്നി കോച്ചേരി, ജെയിംസ് മാളിയേക്കൽ, ജോയൽ നെല്ലുവേലിൽ, അബിൻ വടക്കേക്കര, അക്ഷയ് തങ്കച്ചൻ, ആദിത്  ഷാജി, എന്നിവർ സംസാരിച്ചു.മാർട്ടിൻ  പൊട്ടൻകുളം സ്വാഗതവും മർജാൻ പേരട്ട നന്ദിയും പറഞ്ഞു.


Post a Comment

أحدث أقدم

Join Whatsapp

Advertisement