ഉളിക്കൽ: KCYM ഉളിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ഉളിക്കൽ ടൗണിൽ കേന്ദ്ര സർക്കാരിൻറെ കാർഷിക ബില്ലിൽ പ്രതിഷേധിച്ച് നിൽപ്പ് സമരം സംഘടിപ്പിച്ചു. ഉളിക്കൽ യൂണിറ്റ് പ്രസിഡന്റ് അബിൻ വടക്കേക്കര അധ്യക്ഷത വഹിച്ചു.ഉളിക്കൽ ഇടവക വികാരി. ഫാദർ തോമസ് പൈബിള്ളി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് അഖിൽ ചാലിൽ പുത്തൻപുരയിൽ, ജനറൽ സെക്രട്ടറി വിപിൻ കരിമ്പനയ്ക്കൽ, ഉളിക്കൽ യൂണിറ്റ് ട്രഷറർ ജോബൽ മാളേക്കൽ , യൂണിറ്റ് ഭാരവാഹികളായ ജിബിൻ കാനാട്ട്,ആൽബിൻ തെക്കേപെരുമാലിൽ അഖിൽ ബെന്നി, അക്ഷയ് ജോർജ്, നോബിൾ ജോസഫ്, ഡിജോ കളരിക്കൽ ആഷ്ണ ജോർജ്, ആൻ മരിയ മൈക്കിൾ, ആൻ മരിയ കാവിൽ എന്നിവർ സംസാരിച്ചു...

إرسال تعليق