ഹത്രാസ് പെൺകുട്ടിയുടെ നീതിക്കുവേണ്ടി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശ വ്യാപകമായി നടത്തിവരുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഉളിക്കൽ ടൗണിൽ പ്രതിഷേധ ധർണ്ണ നടത്തി





ഉളിക്കൽ:ഹത്രാസ് പെൺകുട്ടിയുടെ നീതിക്കുവേണ്ടി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശ വ്യാപകമായി നടത്തിവരുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഉളിക്കൽ ടൗണിൽ പ്രതിഷേധ ധർണ്ണ നടത്തി.
പരിപാടി ഇരിക്കൂർ മണ്ടലം സെക്രട്ടറി TNA കാദർ ഉത്ഘാടനം ചെയ്തു സംസാരിച്ചു.മുസ്ലിം ലീഗ് ഉളിക്കൽ പഞ്ചായത്ത് സെക്രട്ടറി എ അഹമ്മദ് കുട്ടി ഹാജി,മുഹമ്മദ് ദാവൂദ് CP,അൻവർ CP,ഹുസ്സൈൻ RP,ദാവൂദ് RP,അരുൺ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

أحدث أقدم

Join Whatsapp

Advertisement