കേരളാ കോൺഗ്രസ്സ് ജന്‍മദിനം ആഘോഷിച്ചു
പയ്യാവൂർ: കേരളാ കോൺഗ്രസിന്റെ 57 ആം ജന്മദിനത്തിൽ വെമ്പുവ മദർ തെരേസ വയോജന കേന്ദ്രത്തിലെ നൂറോളം അന്തേവാസികളുടെ ഒരു ദിവസത്തെ ഭക്ഷണത്തിന്റേയും മരുന്നിന്റേയും തുക ജനാധിപത്യ കേരളാ കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ഏ ജെ ജോസഫ് മാനേജിംഗ് ട്രസ്റ്റി ബ്രദർ പി.കെ. സജിയെ ഏല്പിച്ചു. ജില്ലാ പ്രസിഡണ്ട് ജോജി ആനിത്തോട്ടം, നിയോജകമണ്ഡലം പ്രസിഡണ്ട് സണ്ണി പരവരാകത്ത് ,കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജോസഫ് പരത്തിനാൽ എന്നിവർ പങ്കെടുത്തു.

إرسال تعليق