ഉളിക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സത്യാഗ്രഹ സമരം K.P.C.C ജനറൽ സെക്രട്ടറി സജീവ് ജോസഫ് ഉത്ഘാടനം ചെയ്തു...


ഉളിക്കൽ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ടുകൾ മുഴുവൻ വെട്ടിക്കുറച്ച് സംസ്ഥാനത്തെ വികസന പ്രതിസന്ധിയിലാക്കിയ കേരള സർക്കാർ നയത്തിനെതിരെ ഉളിക്കൽ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഉളിക്കൽ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ കോൺഗ്രസ്സ് ജനപ്രധിനിതികളും പ്രവർത്തകരും സത്യാഗ്രഹ സമരം നടത്തി
 കെ.പി.സി.സെക്രട്ടറി സജീവ് ജോസഫ് ഉത്ഘാടനം ചെയ്തു
മണ്ഡലം പ്രസിഡണ്ട് ജോസഫ് ആഞ്ഞിലിത്തോപ്പിൽ അദ്ധ്യക്ഷത വഹിച്ച ചങ്ങടങ്ങിൽ പി.സി.ഷാജി, ബെന്നി തോമസ്, ഷേർളി അലക്സാണ്ടർ, ഷാജിപൂപ്പള്ളിൽ, ജോസ് പൂമല ,ഡെയ്സി കണയനാട്ട്, തുടങ്ങിയവർ പ്രസംഗിച്ചു

Post a Comment

أحدث أقدم

Join Whatsapp

Advertisement