CPIM ഉളിക്കൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വതിൽ ഉളിക്കൽ ടൗണിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.




ഡൽഹി കലാപത്തിന്റെ ഗൂഡാലോചനക്കേസിൽ സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള CPIM നേതാക്കളെ പ്രതിചേർക്കാനുള്ള കേന്ദ്ര സർക്കാരിന്റെയും ഡൽഹി പോലീസിന്റെയും നീക്കത്തിനെതിരെ CPIM ഉളിക്കൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വതിൽ ഉളിക്കൽ ടൗണിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. 
പാർട്ടി ഏരിയ കമ്മിറ്റിയംഗം കെ ജനാർദ്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കെ എ ദാസൻ മാസ്റ്റർ  അധ്യക്ഷത വഹിച്ചു.. പി കെ ശശി സ്വാഗതം പറഞ്ഞു. 
വി എൻ ബാബുരാജ്, വി ബി തങ്കപ്പൻ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement