കാലാങ്കി ചെമ്പനാനി മുക്ക് - ഹരിജൻ കോളനി റോഡ് കണ്ണൂർ ജില്ലാ പഞ്ചായത്ത് ടാറിങ്ങ് നടത്തി നവീകരിക്കുന്നതിന്റെ പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ തോമസ് വർഗ്ഗീസ് നിർവ്വഹിച്ചു. ഉളിക്കൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാജി പൂപ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ലിസ്സമ്മ ബാബു ജോസഫ് എടയിലിൽ ,ഫിലിപ്പ് കൈന്നപ്പാറ, ഫിലിപ്പ് പഴയ മoത്തിൽ എന്നിവർ പ്രസംഗിച്ചു.

إرسال تعليق