കണ്ണൂരിൽ ഇന്നും നാളേയും ജില്ലയിൽ കനത്ത മഴയ്ക്ക് സാധ്യത; ജില്ലയിൽ റെഡ്‌ അലർട്ട് പ്രഖ്യാപിച്ചു...




കണ്ണൂരിൽ ഇന്നും നാളേയും ജില്ലയിൽ കനത്ത മഴയ്ക്ക് സാധ്യത.

 റെഡ്‌ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്! എല്ലാവരും ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്

മണ്ണിടിച്ചിൽ മൂലമുള്ള അപകടങ്ങൾക്ക് സാധ്യത ഉള്ളതിനാൽ വൈകീട്ട് 7 മുതൽ പകൽ 7 വരെയുള്ള സമയത്തുള്ള മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം നിരോധിച്ചിട്ടുണ്ട്


ഈ മേഖലയിലുള്ളവർ സുരക്ഷിത ഇടങ്ങളിലേക്ക് മാറാൻ തയ്യാറാകേണ്ടതാണ്

Post a Comment

Previous Post Next Post

Join Whatsapp

Advertisement