റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്! എല്ലാവരും ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്
മണ്ണിടിച്ചിൽ മൂലമുള്ള അപകടങ്ങൾക്ക് സാധ്യത ഉള്ളതിനാൽ വൈകീട്ട് 7 മുതൽ പകൽ 7 വരെയുള്ള സമയത്തുള്ള മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം നിരോധിച്ചിട്ടുണ്ട്
ഈ മേഖലയിലുള്ളവർ സുരക്ഷിത ഇടങ്ങളിലേക്ക് മാറാൻ തയ്യാറാകേണ്ടതാണ്

إرسال تعليق