മുണ്ടാനൂർ മായൻ മുക്കിലെ കോൺഗ്രസ് കൊടി മരം സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു..
byUlikkal News—0
മുണ്ടാനൂർ; മായൻ മുക്കിൽ സ്ഥാപിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ പതാക നശിപ്പിച്ച സാമൂഹ്യ വിരുദ്ധരെ ഒറ്റപ്പെടുത്തണമെന്നും അവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും ബൂത്ത് പ്രസിഡൻ്റ് സുരേഷ് പൂഞ്ഞിടുക്കിൽ അറിയിച്ചു
Post a Comment