അട്ടറഞ്ഞിയിൽ കാർ മറിഞ്ഞു



ഉളിക്കൽ : അട്ടറഞ്ഞി ടൗണിൽ വട്ടിയംതോട് നിന്ന് ഉളിക്കലിലേക്ക് പോകുക ആയിരുന്ന കാർ കീഴ്മേൽ മറിഞ്ഞു. ആർക്കും പരുക്കുകൾ ഒന്നും ഇല്ല. വാഹനം ന്യൂട്രലിൽ ഇറക്കം ഇങ്ങിയത് ആണ് അപകട കാരണം

Post a Comment

أحدث أقدم

Join Whatsapp

Advertisement