ഉളിക്കൽ:അരമന പുക പരിശോധന കേന്ദ്രത്തിന്റെ മുൻപിലെ ഓവുചാലിലേ മാലിന്യം നീക്കം ചെയ്തു. മഴക്ക് അടിഞ്ഞ് കൂടിയ മാലിന്യങ്ങൾ മൂലം ചെറിയ മഴക്ക് പോലും വെള്ള കെട്ട് രൂപപ്പെട്ട് റോഡ് യാത്രക്കാർക്ക് വളരെയധികം പ്രയാസങ്ങൾ ഉണ്ടാക്കുന്നത് ശ്രദ്ദയിൽ പെട്ടതിനെ തുടർന്ന് KSU ഉളിക്കൽ മണ്ഡലം പ്രസിഡന്റ് അബിൻ വടക്കേക്കര, മണ്ഡലം സെക്രട്ടറി ടോം കാവിൽ എന്നിവർ പഞ്ചായത്ത് പ്രസിഡന്റ് ഷേർളി അലക്സാണ്ടറിന് പരാതി നൽകിയതിനെ തുടർന്നാണ് പഞ്ചായത്തിന്റെ നേത്യത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്....

إرسال تعليق