KSU ഉളിക്കൽ മണ്ഡലം കമ്മിറ്റി കെ.പി സജിത്ത് ലാൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി



ഉളിക്കൽ: KSU ഉളിക്കൽ മണ്ഡലം കമ്മിറ്റി നടത്തിയ  കെ.പി സജിത്ത് ലാൽ അനുസ്മരണവും പുഷ്പാർച്ചനയും ഇരിക്കൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ്    ടി.എ ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ഉളിക്കൽ മണ്ഡലം പ്രസിഡന്റ് അബിൻ വടക്കേക്കര അധ്യക്ഷത വഹിച്ചു. ഉളിക്കൽ മണ്ഡലം ഭാരവാഹികളായ അക്ഷയ് തങ്കച്ചൻ,ആദിത്ത് ഷാജി, അഖിൽ ബെന്നി,ആദർശ്, അക്ഷയ് ജോർജ്,ആദർശ് പുരവയൽ എന്നിവർ സംസാരിച്ചു...

Post a Comment

أحدث أقدم

Join Whatsapp

Advertisement