ഉന്നത നിലവാരം പുലർത്തുന്ന കോളേജ് നിരവധി യൂണിവേഴ്സിറ്റി ടോപ്പേഴ്‌സനെയും റാങ്ക് ഹോൾഡേഴ്സണെയും സൃഷ്ടിക്കുകയും മികച്ച പ്ലേസ്‌മെന്റ് അവസരങ്ങൾ വിദ്യാർത്ഥികൾക്ക് ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഉന്നത മാർക്കോടെ ഡിഗ്രി നേടി കെമാറ്റ്, സിമാറ്റ്, ക്യാറ്റ് എന്നീ എൻട്രൻസ് എക്സാമുകളിൽ ഏതെങ്കിലും ഒന്ന് പോസിറ്റീവ് സ്‌കോറോടെ ക്വാളിഫയ് ചെയ്തവർക്ക് അപേക്ഷിക്കാവുന്നതാണ്. കോളേജ്ന് എഐസിടിഇ യുടെയും കണ്ണൂർ യൂണിവേഴ്സിറ്റിയുടെയും അംഗീകാരമുണ്ട്. കോളേജിൽ മാർക്കറ്റിംഗ്, ഫിനാൻസ്, ഹ്യൂമൻ റിസോഴ്സസ് മാനേജ്മെന്റ് എന്നീ സ്പെഷ്യലൈസേഷനുകളാണുള്ളത്. ഉന്നത മാർക്കോടെ ബിരുദം നേടിയവിദ്യാര്ഥികള്ക്ക് വിവിധ സ്‌കോപ്പർഷിപ്പുകളും കോളേജ് നൽകുന്നുണ്ട്. അഡ്മിഷൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ http://vjim.ac.in/admission/online-application/ എന്ന വെബ്സൈറ്റിൽ അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കേണ്ടതാണ്. വിമൽ ജ്യോതിയിൽ എംബിഎ അഡ്മിഷന് ക്യാപിറ്റേഷൻഫീസോ ഏജന്റുമാരോഇല്ല. അഡ്മിഷന് കോളേജുമായി നേരിട്ടു ബന്ധപെടുക. അഡ്മിഷനെകുറിച്ച്ള്ള കൂടുതൽ വിവരങ്ങൾക്ക് 9400512240/ 8943615547/ 04602212240.
*

إرسال تعليق