AICC ആഹ്വാനപ്രകാരം ഇരിക്കൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗൾവാൻ താഴ്‌വരയിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്കു ആദരാജ്ഞലികൾ അർപ്പിച്ച്‌ സ്നേഹ ദീപം തെളിച്ചു.



 ഉളിക്കൽ: AICC ആഹ്വാനപ്രകാരം  ഇരിക്കൂർ  ബ്ലോക്ക്‌  കോൺഗ്രസ്‌ കമ്മിറ്റിയുടെ  നേതൃത്വത്തിൽ  ഗൾവാൻ താഴ്‌വരയിൽ വീരമൃത്യു വരിച്ച ഇന്ത്യൻ  സൈനികർക്കു ആദരാജ്ഞലികൾ  അർപ്പിച്ച്‌ സ്നേഹ ദീപം തെളിച്ചു. ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്  അഡ്വ  ടി . എ.  ജസ്റ്റിൻ  അധ്യക്ഷത വഹിച്ചു.  കെപിസിസി മെമ്പർ ചാക്കോ പാലകളോടി  ഡിസിസി  ഭാരവാഹികൾ  പി.  സി. ഷാജി , ബേബി തോലാനി, ബെന്നി തോമസ് , ജോജി  വട്ടോളി, കർഷകകോൺഗ്രെസ്സ് സെക്രട്ടറി  ജോസ് പൂമാല   ജോസഫ് ആഞ്ഞിലിതോപ്പിൽ, രാമകൃഷ്ണൻ തേനിശ്ശേരി, വിജയൻ വടക്കേത്തറ, ബീരാൻ, റോയ് പുളിക്കൽ  ജെയ്സൺ കളരിക്കൽ, ഷാജിമാറ്റത്തിനായി, മുരളി  തുടങ്ങിയവർ പ്രണാമം അർപ്പിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement