നെല്ലിക്കാംപൊയിൽ മേച്ചേരിയിൽ പീറ്റർ നിര്യാതനായി


ഉളിക്കൽ:നെല്ലിക്കാംപൊയിൽ  മേച്ചേരിയിൽ പീറ്റർ ( കുഞ്ഞുമോൻ 59) നിര്യാതനായി.
 ഭാര്യ : ഡോളി പീറ്റർ  മക്കൾ : റോബിൻസ്, ഷെറിൻ. മരുമകൻ : ജോർജ് ചെടിക്കുളം.
സംസ്കാരം വെള്ളിയാഴ്ച്ച രാവിലെ 11.30 മണിക്ക് നെല്ലിക്കാം പൊയിൽ ഫെറോന പള്ളിയിൽ
 ആദരാഞ്ജലികൾ

Post a Comment

أحدث أقدم

Join Whatsapp

Advertisement