മെയിൽ, എക്സ്പ്രസ്, പാസഞ്ചർ, സബർബൻ ട്രെയിനുകളാണ് റദ്ദാക്കിയതെന്ന് റെയിൽവെ വ്യക്തമാക്കി.
ജൂലൈ ഒന്ന് മുതൽ 12 വരെ ബുക്ക് ചെയ്ത എല്ലാ റെഗുലർ ട്രെയിനുകളുടെ ടിക്കറ്റും റദ്ദാക്കി. മുഴുവൻ തുകയും ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് തിരികെ കിട്ടും. ഈ മാസം 30 വരെയുള്ള യാത്രയ്ക്കായി ബുക്ക് ചെയ്ത ടിക്കറ്റുകളും റദ്ദാക്കി, തുക തിരികെ കിട്ടും. എങ്കിലും ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന 230 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും

إرسال تعليق