ഉളിക്കൽ ഏരിയ എംപ്ലോയീസ് വെൽഫയർ കോ -ഓപ്പറേറ്റീവ് സൊസൈറ്റി 4 LED ടിവികൾ വിതരണം ചെയ്തു


 ഉളിക്കൽ: ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുവാൻ സാഹചര്യമില്ലാത്ത വിദ്യാർത്ഥികൾക്ക്, ഉളിക്കൽ ഏരിയ എംപ്ലോയീസ് വെൽഫയർ കോ -ഓപ്പറേറ്റീവ് സൊസൈറ്റി, 32 ഇഞ്ചിന്റെ 4 LED ടിവികൾ വിതരണം ചെയ്തു. സംഘം പ്രസിഡന്റ്‌ P. P. ബാലൻ അർഹരായ വിദ്യാർത്ഥികളുടെ ഹെഡ്മാസ്റ്റർമാർക്ക് ടീവി കൈമാറി. വൈസ് പ്രസിഡന്റ്‌ ടോമി ജോസഫ്  ഡയറക്ടർമാരായ സണ്ണി ജോൺ റ്റി, ജോർജ് റ്റി ജെ, ബിനീഷ് ചെറിയാൻ, പൗളിൻ വർക്കി, മേഴ്‌സി വി എം, ഗോമതിയമ്മ റ്റി എന്നിവർ സന്നിഹിതരായിരുന്നു. ടോമി ജോസഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സംഘം സെക്രട്ടറി സിന്ധു ഫിലിപ്പ് നന്ദി പറഞ്ഞു.

Post a Comment

أحدث أقدم

Join Whatsapp

Advertisement