ഏറ്റുപാറയിലെ വിത്തരിക്കുന്നേൽ തോമസ് (52) അന്തരിച്ചു



പയ്യാവൂർ: ഏറ്റുപാറയിലെ വിത്തരിക്കുന്നേൽ തോമസ് (52) അന്തരിച്ചു.ഭാര്യ മറ്റത്തിൽ കുടുംബാംഗം ഷൈനി.സംസ്കാരം ഇന്ന് (വ്യാഴം) രാവിലെ 11ന്  ഏറ്റുപാറ സെന്റ് അൽഫോൻസാ പള്ളിയിൽ.മക്കൾ: ബിനി,ശാലു,സാൽഫിയ.മരുമകൻ:രാജേഷ്.സഹോദരങ്ങൾ: മാത്യു,മോളി,ലിസി,വത്സമ്മ,പരേതയായ ലീലാമ്മ.

Post a Comment

أحدث أقدم

Join Whatsapp

Advertisement