കേന്ദ്ര സംസ്ഥാന ഗവൺമെൻറ് പ്രവാസികളോടുള്ള അവഗണനയ്ക്കെതിരെ KPCC സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധ ജ്വാല ഉളിക്കൽ മണ്ഡലം പീടികക്കുന്ന് 182 ആം ബൂത്ത് കമ്മിറ്റി സംഘടിപ്പിച്ചു

 ബൂത്ത് പ്രസിഡന്റ് സുനിൽ അറക്കപറമ്പിൽ,മാട്ടറ വാർഡ് കമ്മിറ്റി പ്രസിഡന്റ് ഷാജി തെക്കേമുറിയിൽ,മാത്യു മറ്റത്തിനാനി,ബിനു തകരപ്പള്ളിൽ,ഷാജി കൊച്ചുപറമ്പിൽ എന്നിവർ പങ്കെടുത്തു

Post a Comment

أحدث أقدم

Join Whatsapp

Advertisement