കേന്ദ്ര സംസ്ഥാന ഗവൺമെൻറ് പ്രവാസികളോടുള്ള അവഗണനയ്ക്കെതിരെ KPCC സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധ ജ്വാല ഉളിക്കൽ മണ്ഡലത്തിലെ 176ാം നമ്പര്‍ ഏഴൂര്‍ ബൂത്തിൽ കെ.പി.സി.സി ജനറല്‍ സെക്രട്ടറി സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു.

 ഇരിക്കൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജോസ് കളിരിക്കല്‍, ഉളിക്കല്‍ കോണ്‍ഗ്രസ്  മണ്ഡലം സെക്രട്ടറി രാജു പതിയില്‍, ബൂത്ത് പ്രസിഡണ്ട് ജെയിസണ്‍ കളരിക്കല്‍ ,കെ.എസ്.യു ഉളിക്കല്‍ മണ്ഡലം പ്രസിഡണ്ട് അബിന്‍ വടക്കേക്കര എന്നിവര്‍ പങ്കെടുത്തു.

Post a Comment

أحدث أقدم

Join Whatsapp

Advertisement