കേന്ദ്ര സംസ്ഥാന ഗവൺമെൻറ് പ്രവാസികളോടുള്ള അവഗണനയ്ക്കെതിരെ KPCC സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധ ജ്വാല ഉളിക്കൽ മണ്ഡലം മണിക്കടവ് 165ആം ബൂത്ത് കമ്മിറ്റി സംഘടിപ്പിച്ചു

 ഡി സി സി സെക്രട്ടറി ജോജി വട്ടോളി ,ബൂത്ത് പ്രസിഡണ്ട് ജോൺ കെ എം ,മണ്ഡലം വൈസ് പ്രസിഡണ്ട് ലെസ്ലി ജോസ് ,എം കെ രാജൻ തുടങ്ങിയവർ പങ്കെടുത്തു .

Post a Comment

أحدث أقدم

Join Whatsapp

Advertisement