റിപ്പോ നിരക്ക് കുറച്ച്‌ റിസര്‍വ് ബാങ്ക്; ബാങ്ക് വായ്പകളുടെ മൊറോട്ടോറിയം മൂന്നു മാസത്തേക്ക് നീട്ടി


ഡല്‍ഹി: റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചു. .40 ശതമാനമാണ് കുറച്ചത്. പുതിയ റിപ്പോ നിരക്ക് 3.35 ശതമാനം ആയി കുറയും. റിവേഴ്സ് റിപ്പോയും .40 ശതമാനം കുറച്ചു. പലിശ നിരക്ക് കുറയും.

ജിഡിപി നെ​ഗറ്റീവിലേക്ക് താഴുമെന്നും റിസര്‍വ് ബാങ്ക് ​ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. നാണയപെരുപ്പം നാലുശതമാനത്തില്‍ താഴെയെത്തും.

ബാങ്ക് വായ്പകളുടെ മൊറോട്ടോറിയം നീട്ടി. മൂന്നുമാസത്തേക്കാണ് നീട്ടിയത്. മൊറോട്ടോറിയം കാലത്തെ പലിശ അടക്കുന്നതില്‍ ഇളവ് പ്രഖ്യാപിച്ചു. തവണകളായി അടച്ചാല്‍ മതി.
*

Post a Comment

أحدث أقدم

Join Whatsapp

Advertisement