നാളെ സമ്പൂർണ അടച്ചിടൽ; പെട്രോൾ പമ്പുകളും പ്രവർത്തിക്കില്ല, പ്രവർത്തന അനുമതിയുള്ളവ ഇവയാണ്

നാളെ സമ്പൂർണ അടച്ചിടൽ; പെട്രോൾ പമ്പുകളും പ്രവർത്തിക്കില്ല, പ്രവർത്തന അനുമതിയുള്ളവ ഇവയാണ്

നിയന്ത്രണം കർശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പെട്രോൾ പമ്പുകൾ അടക്കം അവഷ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ അടഞ്ഞു കിടക്കും. പാൽ വിതരണം സംഭരണം, ആശുപത്രി, ലാബ്, മെഡിക്കൽ സ്റ്റോറുകൾ, ആരോഗ്യവകുപ്പ്, കോവിഡ് പ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന വകുപ്പുകൾ, മാലിന്യ നിർമാർജനത്തിലേർപ്പെട്ടിരിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

أحدث أقدم

Join Whatsapp

Advertisement