ഉളിക്കൽ സപ്ലൈകോ പാക്കിങ്ങ് യൂണിറ്റിലേക്ക് മാസ്കുകൾ വിതരണം ചെയ്ത് AIYF ഉളിക്കൽ യൂണിറ്റ്.


ഉളിക്കൽ:ഉളിക്കൽ സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ സൗജന്യ വിതരണത്തിനുള്ള കിറ്റുകൾ തയ്യാറാക്കുന്ന തൊഴിലാളികൾക്കും സന്നദ്ധ പ്രവർത്തകർക്കും ആവശ്യമായ മാസ്കുകൾ AIYF ഉളിക്കൽ യുണിറ്റ് ഭാരവാഹികൾ ഡിപ്പോ മാനേജർക്ക് കൈമാറി. പരിപാടിയിൽ സി.പിഐ ഇരിട്ടി മണ്ഡലം കമ്മിറ്റി മെമ്പർ ലിജുമോൻ കെ.ആർ,AIYF ഉളിക്കൽ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ അനീഷ്, നിഖിൽ, അഖിൽ എന്നിവർ പങ്കെടുത്തു.

Post a Comment

أحدث أقدم

Join Whatsapp

Advertisement