ജില്ലയിൽ ലോക്കൽ പോലിസ് സ്റ്റേഷനുകളെ ഇൻസ്‌പെക്ടർ ഓഫ് സ്റ്റേഷൻ (IP) ആക്കുന്നതിന്റെ ഭാഗമായി ഉളിക്കൽ പോലീസ് സ്റ്റേഷനും ഇനി മുതൽ സർക്കിൾ ഇൻസ്‌പെക്ടർ (C I) ചുമതലയുള്ള IP സ്റ്റേഷനായി മാറും. ഇതിന്റെ ഭാഗമായി ഉളിക്കൽ സ്റ്റേഷനിൽ ആദ്യത്തെ സി ഐ യായി തൃശൂർ തിരുവില്ലന്മാല സ്വദേശി ആർ ശിവശങ്കരൻ ചാർജെടുത്തു.
إرسال تعليق