കോളേജ് അധ്യാപക തസ്തികകളിലേയ്ക്കുള്ള പി.ജി വെയ്റ്റേജ് പിൻവലിച്ച നടപടി കേരള സർക്കാർ പിൻവലിക്കുക;കെ എസ് യൂ ഇരിക്കൂർ നിയോജകമണ്ഡലം കമ്മിറ്റി


കോളേജ് അധ്യാപക തസ്തികകളിലേയ്ക്കുള്ള പി.ജി വെയ്റ്റേജ് പിൻവലിച്ച നടപടി കേരള സർക്കാർ പിൻവലിക്കുക.

മുഖ്യമന്ത്രിയ്ക്കും, ഉന്നത വിദ്യഭ്യാസമന്ത്രിയ്ക്കും 15000 പരാതികൾ ഇ-മെയിൽ വഴി അയക്കുക എന്ന സംസ്ഥാന കമ്മിറ്റി യുടെ
ആഹ്വാനപ്രകാരം 500 പരാതികൾ ഇ മെയിലായി കെ എസ് യൂ ഇരിക്കൂർ നിയോജകമണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രി ക്കും ഉന്നത വിദ്യാഭ്യാസമന്ത്രി ക്കും അയക്കുന്നതിന്റെ ബ്ലോക്ക് തല ഉത്ഘാടനം കെ എസ് യൂ കണ്ണൂർ ജില്ലാ ഉപാധ്യക്ഷൻ  അഭിജിത്ത്  സി ടി നിർവഹിച്ചു

Post a Comment

أحدث أقدم

Join Whatsapp

Advertisement