ഉളിക്കൽ: പി.ജി , എം.ഫിൽ, പിഎച്ച്ഡി,നെറ്റ്, ജെആർഎഫ് തുടങ്ങി ഉന്നത ബിരുദമുള്ള ആയിരക്കണക്കിന് ചെറുപ്പക്കാരുടെ തൊഴിലെന്ന സ്വപ്നത്തെ കൊറോണക്കാലത്ത് സൂത്രത്തിൽ ഇറക്കിയ നിയമന നിരോധന ഉത്തരവിലൂടെ ഈ സർക്കാർ തകർത്തിരിക്കുകയാണ്. അപ്രഖ്യാപിത നിയമന നിരോധനമാണ് വരും വർഷങ്ങളിൽ സംഭവിക്കാൻ പോകുന്നത് എന്ന് ഉദ്യോഗാർത്ഥികൾ ഒന്നടങ്കം പറയുന്നു. മേഖല പ്രസിഡന്റ് അഖിൽ ചാലിൽ പുത്തൻ പുരയിൽ, ജെനറൽ സെക്രട്ടറി ബിബിൻ തോമസ്, അബിൻ വടക്കേക്കര,അമൽ കെ. എസ് എന്നിവർ നേതൃത്വം നൽകി...

إرسال تعليق