ഉന്നത വിദ്യാഭ്യാസ മേഖലയിലെ അപ്രഖ്യാപിത നിയമന നിരോധന ഉത്തരവ് പിൻവലിക്കണം
യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം യൂത്ത് കോൺഗ്രസ്സ് ഇരിട്ടി മണ്ഡലം കമ്മിറ്റി ഗവ: ഓർഡർ കത്തിച്ചു
ഇരിട്ടി: പി.ജി , എം.ഫിൽ, പിഎച്ച്ഡി,നെറ്റ്, ജെആർഎഫ് തുടങ്ങി ഉന്നത ബിരുദമുള്ള ആയിരക്കണക്കിന് ചെറുപ്പക്കാരുടെ തൊഴിലെന്ന സ്വപ്നത്തെ കൊറോണക്കാലത്ത് സൂത്രത്തിൽ ഇറക്കിയ നിയമന നിരോധന ഉത്തരവിലൂടെ ഈ സർക്കാർ തകർത്തിരിക്കുകയാണ്. അപ്രഖ്യാപിത നിയമന നിരോധനമാണ് വരും വർഷങ്ങളിൽ സംഭവിക്കാൻ പോകുന്നത് എന്ന് ഉദ്യോഗാർത്ഥികൾ ഒന്നടങ്കം പറയുന്നു. ഈ നടപടി പിൻവലിക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വ്യാപകമായി(11-04-20, ശനി)രാവിലെ 11 മണിക്ക് സർക്കാരിന്റെ യുവജന വിരുദ്ധ ഉത്തരവ് കത്തിച്ച് പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി ഇരിട്ടി ടൗണിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നിയമന നിരോധന ഉത്തരവിന്റെ പകർപ്പ് കത്തിച്ചു. കെ.സുമേഷ്കുമാർ, പി.വി. നിധിൻ, സി.വി.സുധീപൻ തുടങ്ങിയവർ പങ്കെടുത്തു

إرسال تعليق