സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയ നിർഭയം സംഗീത ആൽബത്തിന് പിന്നിൽ ഉളിക്കൽ സ്വദേശി ഋത്വിക് എസ് ചന്ദ്


സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയ നിർഭയം സംഗീത ആൽബത്തിന് പിന്നിൽ ഉളിക്കൽ സ്വദേശി ഋത്വിക് എസ് ചന്ദ്

 കൊച്ചി സിറ്റി പോലീസ് തയ്യാർ ആക്കിയ *നിർഭയം* എന്ന കൊറോണ പ്രതിരോധ സംഗീത ആൽബമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിയിരിക്കുന്നത്

തൃപ്പൂണിത്തുറ ആർ.എൽ. വി സംഗീത കോളേജിൽ നിന്നും പഠിച്ചിറങ്ങിയ ഋത്വിക് നിലവിൽ മലയാള സിനിമാമേഖലയിൽ സംഗീതസംവിധായകനായും പിന്നാണിഗാനയകൻ ആയും പ്രവർത്തിച്ചു വരികയാണ്

ഉളിക്കൽ പൊയ്യൂർക്കരി സ്വദേശികളായ രാമചന്ദ്രന്റെയും സുഹസിനിയുടെയും മകനാണ് ഋത്വിക്.

Post a Comment

أحدث أقدم

Join Whatsapp

Advertisement