e-PSC
ലോക്ഡൗണ്‍ കാലത്തെ ഓണ്‍ലൈന്‍ പഠനം
സാമൂഹിക അകലം സൂക്ഷിക്കുന്നതിന്റെ ഭാഗമായി പി എസ് സി പഠനം മുടങ്ങിയവര്‍ക്കും ,മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കുമായി ഈ രംഗത്തെ വിദഗ്ദ്ധർ തയ്യാറാക്കിയ ചോദ്യാവലി വച്ച് ഡി വൈ എഫ് ഐ ഇരിട്ടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ മാതൃക പരീക്ഷ നടത്തുന്നു.
വിഷയാധിഷ്ടിത തുടര്‍ പരീക്ഷകളാണ് ഉണ്ടാകുക.
വാട്ട്സാപ്പ് ഗ്രൂപ്പില്‍ പരമാവധി അംഗസംഖ്യയായ 250 അംഗങ്ങള്‍ ആയതിനാല്‍ മൂന്ന് വാട്സപ്പ് ഗ്രൂപ്പുകള്‍ ഒരേ മാതൃകയില്‍ രൂപീകരിച്ചിട്ടുണ്ട് . എല്ലാ ഗ്രൂപ്പുകളിലും ഒരേ സമയത്ത് ഒരേ ചോദ്യപേപ്പര്‍ വച്ചുതന്നെയാണ് പരീക്ഷ നടക്കുക. ആയതിനാല്‍
ഒരാള്‍ ഒരു ഗ്രൂപ്പില്‍ മാത്രമേ അംഗമാകാന്‍ പാടുള്ളു.
ഗ്രൂപ്പ് ലിങ്ക്
*e-PSC 1*
https://chat.whatsapp.com/KFylP9gra2YDgWPscSyIUQ
*e-PSC 2*
https://chat.whatsapp.com/EYcbi1BZQa6ATUtWkvSpIL
*e-PSC 3*
https://chat.whatsapp.com/HvaSX0prMDZ3xMa33Li1Ed
താല്പര്യമുള്ളവർ മുകളിൽ നൽകിയ വാട്സപ്പ് ലിങ്കില്‍ കയറി പരീക്ഷ നടക്കുന്ന വാട്സപ്പ് ഗ്രൂപ്പില്‍ അംഗമാവുക. മറ്റ് നിര്‍ദ്ദേശങ്ങള്‍ ഗ്രൂപ്പില്‍ നല്‍കുന്നതായിരിക്കും.
ശ്രദ്ധിക്കുക: മാതൃക പരീക്ഷയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ മാത്രം ലിങ്കില്‍ കയറി ഗ്രൂപ്പില്‍ അംഗമാവുക.
പരീക്ഷകൾ ഏപ്രിൽ 12 മുതൽ ആരംഭിക്കും.

إرسال تعليق