ഇരിട്ടി :ചെടിക്കുളത്തെ പുളിയാർമറ്റത്തിൽ ബ്രജീത്ത (വത്സമ്മ (62) അന്തരിച്ചു . ഭർത്താവ് : പുളിയാർമറ്റത്തിൽ ഫിലിപ്പ് . മക്കൾ: ഷിബു , ഷിന്റോ, ഷിജി, മരുമക്കൾ : ലിജി ഷിബു, ജിൻസി ഷിന്റോ, ബിബിൻ തോമസ് ( തിരുവമ്പാടി ). സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ചെടിക്കുളം സെന്റ് സെബാസ്റ്റ്യൻ പള്ളി സിമിത്തേരിയിൽ.
Post a Comment