കണ്ണൂരിൽ നാളെ മുതൽ ട്രിപ്പിൾ ലോക്ക്
'കണ്ണൂർ ജില്ലയിൽ കാസർകോട് മാതൃകയിൽ
നാളെ മുതൽ കർശന നിയന്ത്രണം
രണ്ട് ഐജിമാരുടെയും ജില്ലാ പോലീസ് മേധാവിയുടെയും
നേതൃത്വത്തിൽ കണ്ണൂരിൽ യോഗം ചേർന്നു.
എല്ലാ പോലീസ് സ്റ്റേഷൻ അതിർത്തികളും അടക്കും
' അനാവശ്യമായി കറങ്ങുന്നവരെ ക്വാറന്റീൻ
- കേന്ദ്രത്തിലേക്ക് മാറ്റും
' വാഹനങ്ങൾ പിടിച്ചെടുക്കും
'മരുന്നുകൾക്ക് തദ്ദേശ സ്ഥാപനങ്ങളെ ബന്ധപ്പെടണം
' ഹൈവേയിൽ അത്യാവശ്യ സർവ്വീസുകൾ മാത്രം

Post a Comment