പുളിയാർമറ്റത്തിൽ ബ്രജീത്ത (വത്സമ്മ (62) അന്തരിച്ചു




ഇരിട്ടി :ചെടിക്കുളത്തെ പുളിയാർമറ്റത്തിൽ ബ്രജീത്ത (വത്സമ്മ (62) അന്തരിച്ചു . ഭർത്താവ് : പുളിയാർമറ്റത്തിൽ ഫിലിപ്പ് . മക്കൾ:   ഷിബു ,  ഷിന്റോ,  ഷിജി,  മരുമക്കൾ :  ലിജി  ഷിബു,  ജിൻസി  ഷിന്റോ,  ബിബിൻ തോമസ് ( തിരുവമ്പാടി ).  സംസ്‌കാരം  ചൊവ്വാഴ്ച  രാവിലെ  10  മണിക്ക്   ചെടിക്കുളം  സെന്റ് സെബാസ്റ്റ്യൻ പള്ളി സിമിത്തേരിയിൽ.

Post a Comment

أحدث أقدم

Join Whatsapp

Advertisement