നുച്ചിയാട് രാഷ്ട്രീയ സ്വയംസേവ സംഘത്തിന്റെ കാര്യാലയം കട്ടിളവെപ്പ് കർമ്മം നടന്നു...
byUlikkal News—0
ഉളിക്കൽ : നുച്ചിയാട് രാഷ്ട്രീയ സ്വയംസേവ സംഘത്തിന്റെ കാര്യാലയം കട്ടിളവെപ്പ് കർമ്മം നടന്നു. വിഭാഗ് കാര്യകാരി സദസ്യൻ ആറളം സജീവൻ, താലൂക്ക് കാര്യവാഹ് ഹരിഹരൻ,ശിവജി ഗ്രാമസേവാസമിതി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.....
إرسال تعليق