കർഷകന് കൈ താങ്ങായി GCC KMCC കരുമാങ്കയം

ലോക്ഡോൺ കാരണം  ഉളിക്കൽ പഞ്ചായത്ത് മണിപ്പാറയിലേ കർഷകനായാ തൈപറമ്പിൽ  ബോബന്റെ  15 കിന്റെൽ കപ്പ , യൂത്ത് ലീഗ് കരുമാങ്കയം ശാഖ എറ്റെടുത്ത് (17,18, 19 ) എന്നീ മൂന്ന് വാർഡുകളിലായി  500 വീടുകളിൽ  സൗജന്യമായി  ,വിതരണo ചെയ്തു GCC KMCC നേതാവ് CA മുജീബ് റഹ്മാൻ ഉൽഘാടനം ചെയ്തു    ഉളിക്കൽ പഞ്ചായത്ത് / വൈറ്റ് ഗാഡ് അoഗളായ, റഫീഖ്, ഷിഹാബ്, അഷ്റഫ്, pp , ആബിദ്, ഹാഫിള് , നിസ്സാർ , എന്നിവർ വീട്ടുകളിൽ എത്തിച്ചു  ശാഖ പ്രസി : സുലൈമാൻ , സെക്രട്ടറി..വി എസ്സ് അയ്യൂബ്, സി പി ഖാദർ, അബൂബക്കർ CH, അഷ്മൽ   ഷുക്കൂർ , ഹാഷിർ , മൻസൂർ റസ്സാക്ക് cH ശമീർ  പഞ്ചായത്ത് യൂത്ത് ലീഗ് പ്രസി ഡന്റ്:ശുഹൈബ് vs എന്നിവർ   നേതൃത്യം നൽകി

Post a Comment

أحدث أقدم

Join Whatsapp

Advertisement