ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആയി ബേബി തോലാനി തിരഞ്ഞെടുക്കപ്പെട്ടു
byUlikkal News—0
ഇരിക്കൂർ: ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആയി ബേബി തോലാനി തിരഞ്ഞെടുക്കപ്പെട്ടു. നുച്ചിയാട് ബ്ലോക്ക് ഡിവിഷനിൽ നിന്നുമുള്ള യുഡിഎഫ് അംഗമാണ്
إرسال تعليق