പയ്യാവൂർ സെന്റ്
ടൗൺ പള്ളിയിൽ "ഇടവകയ്ക്ക് ഒരു ഗാനം" എന്ന മ്യൂസിക് ആൽബത്തിന്റെ പ്രകാശനകർമ്മം കെസിവൈഎൽ മലബാർ റീജണൽ ഡയറക്ടർ ഫാ. ബിബിൻ കണ്ടോത്ത് നിർവഹിക്കുന്നു. കെസിവൈഎൽ മലബാർ റീജനൽ പ്രസിഡന്റ് ആൽബർട്ട്, വികാരി ഫാ. ജോഷി വല്ലർകാട്ടിൽ,ഡോ ഉണ്ണികൃഷ്ണൻ പയ്യാവൂർ, ബിനു തകിടിയേൽ, എബിൻ ആത്മതടത്തിൽ എന്നിവർ സമീപം.
Post a Comment