കാറ്റിൽ വൻ കൃഷിനാശം

കാറ്റിൽ വൻ കൃഷിനാശം
പരിക്കളം: ഇന്ന് ഉച്ചയോടെ ഉണ്ടായ കാറ്റിൽ പ്രദേശത്തെ ഒട്ടേറെ കൃഷികൾ നശിച്ചു. മൂപ്പനകത്ത് നാസറിൻ്റെ കൃഷിയിടത്തിലെ 150 ഓളം കുലച്ച വാഴകൾ നശിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement