الصفحة الرئيسية കാറ്റിൽ വൻ കൃഷിനാശം byUlikkal News —ديسمبر 21, 2020 0 കാറ്റിൽ വൻ കൃഷിനാശം പരിക്കളം: ഇന്ന് ഉച്ചയോടെ ഉണ്ടായ കാറ്റിൽ പ്രദേശത്തെ ഒട്ടേറെ കൃഷികൾ നശിച്ചു. മൂപ്പനകത്ത് നാസറിൻ്റെ കൃഷിയിടത്തിലെ 150 ഓളം കുലച്ച വാഴകൾ നശിച്ചു.
إرسال تعليق