CPIM ഉളിക്കലിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു...



CPIM ഉളിക്കലിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു...

ഉളിക്കൽ; മാധ്യമങ്ങളുടെ നുണ പ്രചരണങ്ങൾക്കെതിരെ ഉളിക്കൽ  ബ്രാഞ്ചിൽ  നടന്ന ജനകീയ കൂട്ടായ്മയും, പോസ്റ്റർ പ്രദർശനവും ലോക്കൽ സെക്രട്ടറി പി കെ ശശി ഉദ്ഘാടനം ചെയ്തു 
അനീഷ് ഉളിക്കൽ സ്വാഗതം പറഞ്ഞ പരിപാടിയിൽ ബി ദിവാകരൻ അധ്യക്ഷത വഹിച്ചു. 
കെ ദാസൻ മാസ്റ്റർ, വി എൻ ബാബുരാജ് ഡെല്ലിൻ മാത്യു തുടങ്ങിയവർ സംസാരിച്ചു

Post a Comment

أحدث أقدم

Join Whatsapp

Advertisement