കോളിത്തട്ട് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ്ണ സമരം യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ദീലീപ് മാത്യൂ ഉദ്ഘാടനം ചെയ്തു
byUlikkal News—0
കോളിത്തട്ട്: കോളിത്തട്ട് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര കേരള സർക്കാരുകൾക്കെതിരെ കോളിത്തട്ട് ടൗണിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ നടത്തി.യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ദീലീപ് മാത്യൂ ഉദ്ഘാടനം ചെയ്തു...
إرسال تعليق