ഉളിക്കൽ:C K. ചന്ദ്രപ്പൻ ചാരിറ്റബിൾ ഗ്രൂപ്പ് ഉത്ഘാടനം ചെയ്തു സി.പി.ഐയുടെ നേത്യത്വത്തിൽ ള്ളിക്കലിൻ ആരംഭിച്ച ചാരിറ്റബിൾ ഗ്രൂപ്പിന്റെ പ്രവർത്തനം സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം സി.എൻ ചന്ദ്രൻ ഉല്ഘാടനം ചെയ്തു. CPI പ്രവർത്തകനായിരുന്ന ആഗസ്തി ആലുവേലിന്റെ വിധവ മേരിക്ക് ഏർപ്പെടുത്തിയ പെൻഷൻ പദ്ധതി യുടെആദ്യ ഗഡു വിതരണം ചെയ്താണ് ഉല്ഘാടനം നിർവ്വഹിച്ചത് . സി.പി ഐ നേതാക്കളായ കെ പി കുഞ്ഞികൃഷ്ണൻ ,പായം ബാബുരാജ് , അഡ്വ: MS നിഷാദ്, ലിജുമോൻ കെ ആർ, ബിനോയ് , Adv. ഷിമ്മി. കെ.പി , സിജോ എന്നിവർ പ്രസംഗിച്ചു.
إرسال تعليق