എലിസ എംബ്രോയിഡറിയുടെ ആഭിമുഖ്യത്തിൽ ശിശുദിനത്തോടനുബന്ധിച്ച് നടത്തപ്പെട്ട എലിസ ക്യൂടീ കോമ്പറ്റീഷന്റെ വിജയികളെ പ്രഖ്യാപിച്ചു.



എലിസ  എംബ്രോയിഡറിയുടെ  ആഭിമുഖ്യത്തിൽ ശിശുദിനത്തോടനുബന്ധിച്ച് നടത്തപ്പെട്ട എലിസ ക്യൂടീ  കോമ്പറ്റീഷന്റെ  വിജയികളെ പ്രഖ്യാപിച്ചു.

ഉളിക്കൽ :  എലിസ  എംബ്രോയിഡറിയുടെ  ആഭിമുഖ്യത്തിൽ ശിശുദിനത്തോടനുബന്ധിച്ച് നടത്തപ്പെട്ട എലിസ  ക്യൂടീ  കോമ്പറ്റീഷന്റെ  വിജയികളെ പ്രഖ്യാപിച്ചു. പത്ത് വയസ്സിൽ താഴെയുള്ള കുട്ടികൾക്കാണ്  മത്സരത്തിൽ പങ്കെടുക്കുവാനായി അവസരം ലഭിച്ചിരുന്നത്.നവംബർ  1 മുതൽ 13 വരെ ആയിരുന്നു  മത്സരത്തിന്റെ  തീയതി. 150 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ലൈക്കുകളുടെ അടിസ്ഥാനത്തിലാണ് വിജയികളെ പ്രഖ്യാപിച്ചത്. 
 ഒന്നാം  സ്ഥാനം : JUWAN JUDE JINCE
രണ്ടാം  സ്ഥാനം : ADAM MATHEW
 വിജയിച്ച കുട്ടികൾക്ക് ആകർഷകമായ സമ്മാനങ്ങളും, പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും നൽകി. മുന്നോട്ടും പലവിധ മത്സരങ്ങൾ സംഘടിപ്പിക്കാനാണ് എലിസ  എംബ്രോയിഡറി  സംഘാടകരുടെ തീരുമാനം.

Post a Comment

أحدث أقدم

Join Whatsapp

Advertisement