ഉളിക്കലിൽ കൃഷിയിടത്തിൽ ഭീമൻ കാച്ചിൽ:തൂക്കം 25 കിലോഗ്രാം
ഉളിക്കൽ: ഉളിക്കൽ ടൗണിനടുത്തുള്ള കണിച്ചുകുളങ്ങര പി.കെ സീതയുടെ കൃഷിയിടത്തിൽ നിന്ന് കിട്ടിയ ഭീമൻ കാച്ചിൽ കൗതുകമായി. 25 കിലോയിലധികം തൂക്കം ഉണ്ട്. കാര്യമായ വളങ്ങൾ ഒന്നും ചേർക്കാതെ ആണ് ഇത്രയധികം വലിപ്പമുള്ള കാച്ചിൽ ലഭിച്ചതെന്ന് സീത പറഞ്ഞു
إرسال تعليق