ഉളിക്കൽ: ഉളിക്കൽ - പയ്യാവൂർ റോഡിൽ കോക്കാട് വളവിൽ വെച്ച് ഓട്ടോയും ലോറിയും കൂട്ടിയിടിച്ചു രണ്ടാൾക്കു പരിക്ക്. KL 13 AC 2701 ഓട്ടോയും ലോറിയും തമ്മിൽ ആണ് ഇടിച്ചതു. ഓട്ടോ ഡ്രൈവർ ജിജിയെ ഗുരുതര പരിക്കുകളോടെ കണ്ണൂർ ജിം കെയർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.കൂടെ ഉണ്ടായിരുന്ന മൈക്കിൾ എന്ന ആൾക്കും പരിക്കുണ്ട്
إرسال تعليق