സംസ്ഥാനത്ത് ഇന്ന് 5457 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 7015 പേർ രോഗമുക്തരായി
രോഗം സ്ഥിരീകരിച്ചവരിൽ 4702 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 607 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 88 പേർ സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയവർ.രോഗം സ്ഥിരീകരിച്ചവരിൽ 60 പേർ ആരോഗ്യപ്രവർത്തകരാണ്.ഇന്ന് സംസ്ഥാനത്ത് 24 കോവിഡ് മരണം. കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 46193 സാമ്പിളുകൾ
Post a Comment